Posts

Showing posts from March, 2019

Georgia Travel

Image
പോകാം    മഞ്ഞ്    വാരാൻ      ഗഡൗറിയിലേക് ജീവിതത്തിൽ ഇന്ന് വരെ മഞ്ഞിൽ പൊതിഞ്ഞ യാത്ര പോകുവാൻ പറ്റാത്തവർക്ക് ചെലവ് താരതമെന്യേ കുറഞ്ഞ ജോർജിയയിലേക്കു ഗൾഫിൽ നിന്ന്   പെട്ടെന്നു പോയി വരാം . ഗൾഫിൽ   വർക്ക്   വിസ   ഉള്ളവർക്ക്   മൂന്ന്   മണിക്കൂർ   കൊണ്ട്     വിമാനത്തിൽ   വിസ ഓൺ   അറൈവലിൽ   എത്തിച്ചേരാവുന്ന   ഒരു   വിനോദ   സഞ്ചാര   കേന്ദ്രമാണ്   ജോർജിയ .  ട്രാവൽ ഇൻഷുറൻസും   റിട്ടേൺ   എയർ   ടിക്കറ്റും   ഹോട്ടൽ   ബുക്കിങ്ങും   ജിസിസി   വർക്ക്   വിസയുംഇന്ത്യൻ   പാസ്സ്പോർട്ടും ഉണ്ടെങ്കിൽ ജോർജിയ   ഒരു   നല്ല ചിലവ്   കുറഞ്ഞ   ഡെസ്റ്റിനേഷൻ   ആണ്   ഫാമിലി   ആയിട്ടു   ട്രിപ്പ്   പോകുവാൻ .    പ്രത്യേകിച്ചു   ഗൾഫിൽ   നിന്ന്   നാട്ടിലേക്കു   കുടുംബമായി   അവധിക്കു   പോകുമ്പോഴോ   തിരികെ   വരുമ്പോഴോ   കണക്...