Book -Travel Feels & Feeds
Travel Feels & Feeds
ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം
കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് കവർപേജ് റിലീസ് ബഹറിൻ കേരളീയ സമാജത്തിൽ വച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ബഹറിൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതുന്നത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്നതാണ് ഈ പുസ്തകം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇനിയും ഏറെ വികസന പാതയിൽ എത്തുന്ന രീതിയിൽ ഉള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം ആണ് ഉടൻതന്നെ ഇറങ്ങുന്നത്.
ബഹറിനിൽ റിക്രൂട്ട്മെൻറ് കൺസൾട്ടൻസി സർവീസ് സ്വന്തമായി ഒരു സ്ഥാപനം ഈ വർഷം തുടങ്ങിവച്ചതാണ്. പത്ത് വർഷത്തിലേറെയായി ബഹറിൻ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്. ഭാര്യ ബിൻസി സ്വകാര്യ സ്ഥാപനത്തിൽ നഴ്സ് ആയി ഇവിടെ ജോലി ചെയ്യുന്നു. ഇരട്ട കുട്ടികൾ മൂന്നു വയസാകുന്ന ഹർലീൻ, ഹന്ന എന്നിവർ മക്കളാണ്.
എഴുത്തും വായനയോടൊപ്പം കവിതകളും മനസ്സിൽ പതിയുന്ന ആനുകാലിക വിഷയങ്ങളിൽ കത്തുകൾ എഴുതുന്നതും പ്രസിദ്ധീകരിച്ചവ സ്വന്തം ബ്ലോഗ് പേജിൽ കൃത്യമായി തരം തിരിച്ച് ഉൾപ്പെടുത്തുന്നതും ഇഷ്ട വിഷയങ്ങളാണ്.
പുസ്തകത്തിന്റെ കവർ പ്രകാശനം...
ബഹ്റൈൻ പ്രവാസിയുടെ പുസ്തകത്തിന്റെ കവർപേജ് രമേശ് ചെന്നിത്തല
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം കവർ പ്രകാശനം ചെയ്തു
പ്രവാസിയുടെ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്ത് ചെന്നിത്തല
https://www.4pmnewsonline.com/bahrain/106897.html
Asia Bahrain News
https://www.facebook.com/share/p/1Hc1msCUyL/
Priyasarshini Instagram -book cover release
https://www.instagram.com/p/DHFmpZxT1Op/?igsh=MzRlODBiNWFlZA==
Priyasarshini Facebook -book cover release
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് ബുക്ക് കവർ റിലീസ് രമേശ് ചെന്നിത്തല നിർവഹിച്ചു
https://malayalijournal.com/travel-and-feeds-bookcover-page-release-bahrain-gulfnews/
‘ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് ‘ പ്രകാശനത്തിനൊരുങ്ങുന്നു – Asia Bahrain Media https://www.asiabahrain.com/2025/03/11/bahrain-expatriate-sunil-thomas-rannis-book-travel-feels-and-feeds/
BMC NEWS LIVE Video
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു
FACEBOOK
https://www.facebook.com/share/v/1PrYE5iY2n/
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം കവർ പ്രകാശനം ചെയ്തു
https://bahrainmediacity.com/tffb/
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം
https://ml.starvisionnews.com/sunil-thomas-rannis-travel-book-feels-and-feeds/
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം കവർ പ്രകാശനം ചെയ്തു
https://bahrainvartha.com/58827/the-cover-of-the-book-travel-feels-and-feeds-has-been-released/
ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തകം കവർ പ്രകാശനം ചെയ്തു
https://www.deepika.com/nri/NriNews.aspx?newscode=167698
Comments
Post a Comment