Kerala CM Visit Bahrain Rulers



Kerala Chief Minister's visit to Bahrain: Highlights-Follow up-2017




Bahrain positive on funding infrastructure development in Kerala



 His Royal Highness Prince Salman bin Hamad Al Khalifa with Kerala Chief Minister Pinarayi Vijayan



The Bahrain Prime Minister promised all help to start an engineering college and a public school for the Malayalee students in the Kingdom. Bahrain will open a centre dedicated to improving economic ties with the state at Kochi. Bahrain Chamber of Commerce and Industries would also take a special interest in improving trade relations. 
A dedicated centre showcasing the ethnic products of Kerala would also come up  in the Kingdom.


Establishment of a Government to Government economic district to improve economic and trade links.
  • A Bahrain cultural centre in Kerala. 
  • A hospital for Bahrain citizens in Kerala.
  • A Kerala Clinic for Malayalees in the Gulf nation to provide traditional and modern treatment.
  • Legal aid centre for Keralites in Bahrain



Bahrain's Prime Minister HRH Prince Khalifa bin Salman Al Khalifa with Kerala Chief Minister Pinarayi Vijayan


1 ബഹ്റൈന്കേരള അക്കാദമിക് എക്സ്ചേഞ്ചിന്െറ ഭാഗമായി ബഹ്റൈനില്കേരള പബ്ളിക് സ്കൂളും എഞ്ചിനിയറിങ് കോളജും സ്ഥാപിക്കുക. ... 

2
കേരളത്തിലെ അടിസ്ഥാനവികസന വികസനത്തിനായി   വികസന ഫണ്ടിന് രൂപം നല്കുക.... 

3
കേരളത്തിന്െറ മനുഷ്യവിഭവശേഷിയും ബഹ്റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി കേരളത്തില്ഒരുഗവണ്മെന്റ് ടു ഗവണ്മെന്റ്ധനകാര്യജില്ലയുടെ രൂപവത്കരണം.... 

4
ബഹ്റൈന്‍-കേരള സാംസ്കാരിക കൈമാറ്റത്തിനായി കേരളത്തില്ബഹ്റൈന്ഭരണാധികാരികളുടെ പേരില്സാംസ്കാരിക സമുച്ചയം സ്ഥാപിക്കുക.... 

5
ബഹ്റൈനി പൗരന്മാരുടെ ചികിത്സക്കായി കേരളത്തില്ആശുപത്രി സ്ഥാപിക്കുക.... 

6
മലയാളികള്ക്കായി ബഹ്റൈനില്കേരള ക്ളിനിക്ക് തുടങ്ങുക.... 

7
ബഹ്റൈനിലെ മലയാളികള്ക്ക് നിയമസഹായം ലഭിക്കുന്നതിനായിനോര്യുടെ കീഴില്പ്രത്യേകകേന്ദ്രം സ്ഥാപിക്കുക... 

ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചപ്പോള്‍... 



ബഹ്റൈന്ജനസംഖ്യയുടെ 20 ശതമാനവും മലയാളികളാണ്. ... 
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിണറായി വിജയന്നടത്തുന്ന രണ്ടാമത് ഗള്ഫ് സന്ദര്ശനമായിരുന്നു ബഹ്റൈന്‍.

കേരള പബ്ളിക് സ്കൂള്‍, എന്ജിനീയറിങ് കോളജ് എന്നീ പദ്ധതികളുടെ നടപടിയില്ഉടന്പുരോഗതിയുണ്ടാകുമെന്നാണ് ചര്ച്ചകളിലും മറ്റും മുഖ്യമന്ത്രിയെ അനുഗമിച്ച പ്രമുഖ വ്യവസായികള്പറഞ്ഞത്.... പദ്ധതികള്ആശയമായി ഒതുങ്ങാതിരിക്കാനും കേരളവും ബഹ്റൈനും തമ്മിലുള്ള കാര്യങ്ങളുടെ പുരോഗതിക്കുമായി ഒരു വര്ക്കിങ് ഗ്രൂപ് രൂപവത്കരിക്കുന്നതിന്െറ സാധ്യതകള്പരിഗണിക്കണമെന്ന് രാജാവും പറഞ്ഞു.... 

ഇതിനായി, ചര്ച്ചയില്പങ്കെടുത്ത വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്അഹ്മദ് ബിന്മുഹമ്മദ് ആല്ഖലീഫക്ക് രാജാവ് നിര്ദേശം നല്കിയിട്ടുണ്ട്.... 

Bahrain King His Majesty Hamad bin Isa Al Khalifa with Kerala Chief Minister Pinarayi Vijayan



1. എല്ലാ ഗള്ഫ് രാജ്യങ്ങളിലും കേരള പബ്ളിക് സ്കൂളുകള്‍, സാങ്കേതിക,ആര്ട്സ് കോളജുകള്‍.... 


2.
ഗള്ഫ് തൊഴില്അന്വേഷകര്ക്കായി ജോബ് പോര്ട്ടല്‍. ... 

3.
പ്രവാസികള്ക്ക് സുരക്ഷിത നിക്ഷേപക സംരംഭത്തിന് നിക്ഷേപ ബോര്ഡ്. ... 

4.
മൃതദേഹം കൊണ്ടുപോകാനും അവശനിലയിലായവരെ നാട്ടിലത്തെിക്കാനും മുന്കയ്യെടുക്കുന്ന സംഘടനകള്ക്കും സാമൂഹിക പ്രവര്ത്തകര്ക്കും ധനസഹായം പരിഗണിക്കും. ... 

5.
ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്ക്ക് ആറുമാസമെങ്കിലും ധനസഹായം നല്കാനാകുമോ എന്ന കാര്യം.... 

6.
തൊഴില്നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങള ബി.പി.എല്പട്ടികയില്ഉള്പ്പെടുത്തല്‍.... 

7. നോര്കയുടെ കാലോചിതമായ പരിഷ്കരണം.... 

8.
സംരംഭങ്ങള്തുടങ്ങാനും വീടുവെക്കാനും ബാങ്കുകളുമായി യോജിച്ച് കുറഞ്ഞ പലിശനിരക്കില്വായ്പ ലഭ്യമാക്കല്‍. ... 


9.
തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികള്ക്ക് നാട്ടില്സ്കൂള്പ്രവേശനം ഉറപ്പാക്കല്‍....

 
10.
ഗള്ഫില്തന്നെയുള്ള മലയാളി നിയമബിരുദ ധാരികളുടെ പാനലുണ്ടാക്കി ലീഗല്എയ്ഡ് സെല്രൂപവത്രിച്ച് നിയമസഹായം ലഭ്യമാക്കല്‍. ... 


11. ഭാരിച്ച ചികിത്സാ ചെലവ് പ്രശ്നം പരിഹരിക്കാന്എല്ലാ ഗള്ഫ് രാജ്യങ്ങളിലും കേരള ക്ളിനിക്കുകള്‍.... 


12.
നിയമന തട്ടിപ്പ് തടയുന്നതിന് പ്രത്യേക സംവിധാനങ്ങള്‍.... 








Bahrain's Prime Minister Prince Khalifa bin Salman Al Khalifa with Kerala Chief Minister Pinarayi Vijayan

















































ബഹ്റൈനും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ബഹ്റൈന് മുന്നില്‍ സമര്‍പ്പിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.




Kerala CM stated that many steps for the welfare of Bahrain Malayalis have been discussed with the top authorities.




The Chief Minister was on a three-day visit to the Kingdom. Both the leaders decided to strengthen bilateral relations in sectors including culture, technology, tourism, ayurveda and health. The Prime Minister also promised support to establish an engineering college for Kerala students residing in Bahrain......

A special centre will be opened in Kochi to oversee the country’s financial deals with Kerala.





Pinarayi Vijayan Meet Bahrain King






Pinarayi Vijayan Meets Bahrain Prime Minister


The Chief Minister discussed the possibility of setting up an educational complex and formulating health schemes for Keralites in Bahrain.
The Chief Minister, who was on a three-day foreign visit, also discussed setting up of a special investment fund for developmental schemes in the state.




Mr. Vijayan invited the rulers of the Kingdom to visit Kerala.
The Crown Prince told Mr. Vijayan that they have close relationship with Keralites and that the Kingdom was ready to cooperate with the State in all ways and in all sectors. Steps would be taken to widen the cooperation between Bahrain and Kerala in the fields of culture, education, Ayurveda, technology and health, an official communication said.



Kerala CM visits Bahrain Rulers



മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദര്ശനത്തിനായി ബഹ്റൈനിലത്തെിയ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരണം.... ബഹ്റൈന്പ്രധാനമന്ത്രി പ്രിന്സ് ഖലീഫ ബിന്സല്മാന്ആല്ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്സ് സല്മാന്ബിന്ഹമദ് ആല്ഖലീഫ എന്നിവരുമായി മുഖ്യമന്ത്രി ചര്ച്ച നടത്തി.... കേരളവുമായി വിവിധ മേഖലകളില്സഹകരണം ശക്തമാക്കുമെന്ന് ബഹ്റൈന്പ്രധാനമന്ത്രി ചര്ച്ചയില്വ്യക്തമാക്കി... 


Kerala CM visits Bahrain PM


കേരളത്തിന്െറ വികസന പദ്ധതികളുമായി കണ്ണിചേര്ക്കുന്ന ആശയങ്ങളുടെ പട്ടികയാണ് മുഖ്യമന്ത്രി വിജയന്ബഹ്റൈന്ഭരണാധികാരികളുമായി നടത്തിയ ചര്ച്ചയില്മുന്നോട്ട് വച്ചതെന്ന് വ്യക്തമായി.... 





ബഹ്റൈന്ജനസംഖ്യയുടെ 20 ശതമാനവും മലയാളികളാണ്. ... 
മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിണറായി വിജയന്നടത്തുന്ന രണ്ടാമത് ഗള്ഫ് സന്ദര്ശനമായിരുന്നു ബഹ്റൈന്‍.
കേരള പബ്ളിക് സ്കൂള്‍, എന്ജിനീയറിങ് കോളജ് എന്നീ പദ്ധതികളുടെ നടപടിയില്ഉടന്പുരോഗതിയുണ്ടാകുമെന്നാണ് ചര്ച്ചകളിലും മറ്റും മുഖ്യമന്ത്രിയെ അനുഗമിച്ച ചില പ്രമുഖ വ്യവസായികള്പറഞ്ഞത്.... പദ്ധതികള്ആശയമായി ഒതുങ്ങാതിരിക്കാനും കേരളവും ബഹ്റൈനും തമ്മിലുള്ള കാര്യങ്ങളുടെ പുരോഗതിക്കുമായി ഒരു വര്ക്കിങ് ഗ്രൂപ് രൂപവത്കരിക്കുന്നതിന്െറ സാധ്യതകള്പരിഗണിക്കണമെന്ന് രാജാവും പറഞ്ഞു.... 
ഇതിനായി, ചര്ച്ചയില്പങ്കെടുത്ത വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്അഹ്മദ് ബിന്മുഹമ്മദ് ആല്ഖലീഫക്ക് രാജാവ് നിര്ദേശം നല്കിയിട്ടുണ്ട്.... 




Kerala CM pinarayi vijayan visit bahrin king


KERALA CM PINARAYI VIJAYAN IN BAHRAIN


ബഹ്‌റൈനുമായി ചേർന്ന് കേരള വികസനത്തിന്‌ പ്രത്യേക നിധി

കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി പ്രത്യേക നിധി രൂപവത്കരിക്കാൻ ബഹ്‌റൈനിന്റെ നേതൃത്വത്തിൽ പദ്ധതി. 
മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫാ ബിൻ സൽമാൻ അൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആശയം രൂപപ്പെട്ടത്.


CM PINARAYI VIJAYAN IN BAHRAIN












CM Pinarayi Vijayan reached Bahrain















Comments

Popular posts from this blog

Georgia Travel

Multi Level Parking