Loka Keralam - Global Kerala
Loka Kerala Sabha-Follow up
The Loka Kerala Sabha, being convened here in the Assembly complex on January 12 and 13, will focus on how best the State can utilise the vast experience and skill sets of non-resident Keralites (NoRKs) for its development.
LKS will discuss how the knowledge and experience of the non-resident Keralites running industries and commercial ventures, those working in management, consultancy and infrastructure development, doctors, nurses, those engaged in research in foreign universities and technical experts can be utilised at a practical level to benefit the State.
LKS has also come up with similar recommendations including support systems (especially for women NRKs), separate wings in non- resident Keralites affairs department (Norka) to deal with NRKs abroad, in other Indian states and for returnees, NRK professional committees in other countries and contributory pension and medical insurance schemes for returnees.
പ്രവാസികളിൽനിന്ന് സംഭാവന സ്വീകരിച്ച് പ്രവാസികൾക്ക് ക്ഷേമനിധി:...
അഞ്ചു വര്‍ഷംകൊണ്ടു 10 ലക്ഷം തൊഴിലവസരം: ലോക കേരള സഭയുടെ കരട് രേഖ..
ഉപദേശാധികാരമുള്ളതാണു ലോക കേരളസഭ:
ലോക കേരളസഭ : നിയമസഭാ സമിതികളുടെ മാതൃകയിൽ കമ്മിറ്റി...
ലോക കേരള സഭ: ഇനി കമ്മിഷനുകള്‍...
Expatriate Chamber of Commerce to maintain active relations with entrepreneurs and industrialists abroad.
Expatriate professional councils in each country.
Special wings in Norka for Malayalees working abroad and in other states.
Kerala Development Fund to be set up. Expatriates can make investments as shares.
Special loan facilities for expats to start entrepreneurship.
മടങ്ങിവരുന്ന പ്രവാസികൾക്ക് കേരള വികസനനിധി...
പ്രവാസികൾക്കായി കേരള വികസന നിധി രൂപവത്കരിക്കുെമന്ന് മുഖ്യമന്ത്രി
പ്രവാസികൾക്കായി കേരള വികസന നിധി രൂപവത്കരിക്കുെമന്ന് മുഖ്യമന്ത്രി
പ്രവാസി പുനരധിവാസം...
പ്രവാസികളുടെ സഹായത്തോടെ വൈജ്ഞാനിക നവീകരണം:...
വിശ്വാസ്യതയുള്ള റിക്രൂട്ട്മെൻറ് ഏജൻസികളുടെ സാന്നിധ്യം...
വിശ്വാസ്യതയുള്ള റിക്രൂട്ട്മെൻറ് ഏജൻസികളുടെ സാന്നിധ്യം...
പ്രവാസിനിക്ഷേപത്തിലൂടെ നാടിെൻറ വികസനം...
കുടിയേറ്റത്തിെൻറ കണക്ക് ശേഖരിക്കും...
തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഇന്‍കെല്‍ മാതൃകയില്‍ 'കേരള വികസനനിധി' രൂപവത്കരിക്കും.
പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രത്യേക വായ്പാസൗകര്യം ഒരുക്കും.
പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്കാന് പദ്ധതിയുണ്ടാക്കും.
എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപവത്കരിക്കും.
തീരുമാനങ്ങളില്‍ തുടര്‍ പ്രവര്‍ത്തനം ഉറപ്പാക്കാനായി കേരളസഭ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപവത്കരിക്കും. ആറുമാസത്തിനകം സമിതികള്‍ വ്യക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കണം. നോര്‍ക്ക ഇക്കാര്യത്തില്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം കൊണ്ടുവരും.
Expatriate Chamber of Commerce to maintain active relations with entrepreneurs and industrialists abroad
Expatriate professional councils in each country
Special wings in Norka for Malayalees working abroad and in other states
Kerala Development Fund to be set up. Expatriates can make investments as share
Special loan facilities for expats to start entrepreneurship
Standing Committees will be set up
Comments
Post a Comment